'മാപ്പും വേണ്ട കോപ്പും വേണ്ട'; ഖേദം പ്രകടിപ്പിച്ച കെ സുധാകരനെ തള്ളി എം എം മണി





 
തി​രു​വ​ന​ന്ത​പു​രം: അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശ​ത്തി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച കെ സു​ധാ​ക​ര​നെ ത​ള്ളി എം എം മ​ണി എം​എ​ൽ​എ. എം എം മ​ണി​ക്ക് ചി​മ്പാ​ൻ​സി​യു​ടെ മു​ഖ​മാ​ണെ​ന്നാ​യി​രു​ന്നു കെ സു​ധാ​ക​ര​ൻ എം​പിയുടെ പ​രി​ഹാ​സം. എന്നാൽ പെട്ടെന്നുണ്ടായ ക്ഷോഭത്തിൽ പറഞ്ഞതാണ്. മനസിൽ ഉദ്ധേശിച്ചതല്ല പറഞ്ഞത് എന്നാണ് ഖേദം പ്രകടിപ്പിച്ചുകൊണ്ട് കെ സുധാകരൻ പറഞ്ഞത്.

ഇതിനോടുള്ള മണിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു...

ഒ​രു​ത്തൻ്റെയും മാ​പ്പും വേ​ണ്ട, കോ​പ്പും വേ​ണ്ട. കൈ​യി​ൽ വെ​ച്ചേ​രെ. ഇ​വി​ടെ നി​ന്നും ത​രാ​നൊ​ട്ടി​ല്ലതാ​നും എ​ന്നാണ് ഖേദം പ്രകടിപ്പിച്ച സുധാകരനെ തള്ളി എംഎം മണി ഫെയ്സ്ബുക്കിൽ കുറിച്ചത്.
Previous Post Next Post