പാമ്പാടി ഒമ്പതാം മൈലിൽ കാൽനട യാത്രക്കാരൻ ടാങ്കർ ലോറി ഇടിച്ച് മരിച്ചു.,,തലയിലുടെ ടാങ്കർ ലോറി കയറി ഇറങ്ങുകയായിരുന്നു


✒️ ജോവാൻ മധുമല 

പാമ്പാടി : തലയിലൂടെ ടാങ്കർ ലോറി കയറിയിറങ്ങിയാണ് വയോധികന് ദാരുണാന്ത്യമുണ്ടായത്.
കങ്ങഴ കുമ്പന്താനം  സ്വദേശി കുട്ടപ്പൻ (75) ആണ് മരിച്ചത്.
വൈകുന്നേരം 5.30നായിരുന്നു  അപകടം ഉണ്ടായത്.
കുമളി ഭാഗത്തേക്ക് ഇന്ധനവുമായി പോയ ടാങ്കറാണ് വഴിയാത്രികനെ ഇടിച്ചത്.
അപകടത്തിൽ വാഹനത്തിനടിയിലേക്ക്  ഇദ്ദേഹം തെറിച്ച് വീണതോടെ തല തകർന്നിരുന്നു.

പാമ്പാടി പോലീസും, ഫയർ ഫോഴ്സും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു
Previous Post Next Post