പാമ്പാടി: പാമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ: സിജു കെ .ഐസക്കിൻ്റെ മകൻ ആദർശ് കെ സിജു M M Tech.(Power Systems) പരീക്ഷയിൽ കോഴിക്കോട് എൻ. ഐ റ്റി യിൽ നിന്നും ഫസ്റ്റ് റാങ്ക് & സ്വർണ മെഡൽ ജേതാവായി
സഹോദരി അർപ്പിത കെ സിജുവും, മാതാവ് ഷൈനിയും അഭിമാനവും സന്തോഷവും നിറഞ്ഞ മുഹൂർത്തതിന് സാക്ഷികളായി.സഹോദര തുല്യനും ജൂനിയർ ബസേലിയോസ് സ്കൂൾ ഉപദേശക സമിതി ചെയർമാനുമായിരുന്ന മുൻ അഡിഷണൽ ചീഫ് സെക്രട്ടറി പി എച്ച് കുര്യന്റെ സംസ്കാര ചടങ്ങുകളിൽ നിന്നും വിട്ടു നില്കാൻ പറ്റില്ലാത്തിരുന്നതിനാൽ സിജു യാത്ര റദ്ദാക്കി.
തുടർന്ന് ആദർശിന് ബഹു രാഷ്ട്ര കമ്പനിയിൽ (Baker Huges -Campus recruitment) ൽ ജോലിയിൽ പ്രവേശിച്ചു