പാലക്കാട് വൃദ്ധ വയലില്‍ മരിച്ചനിലയില്‍; മൃതദേഹത്തിന് അഞ്ചുദിവസത്തെ പഴക്കം




 
പാലക്കാട്: സ്ത്രീയ വയലില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പാലക്കാട് കണ്ണാടിയില്‍ ദൈവാന (75)ആണ് മരിച്ചത്. വീടിന് സമീപത്തെ വയലില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് അഞ്ചുദിവസത്തെ പഴക്കമുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.
Previous Post Next Post