കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും ഇറങ്ങി പോന്ന പേ വിഷബാധ ചികിത്സയിലായിരുന്ന ആസാം സ്വദേശിയെ കുടമാളൂരിൽ നിന്നും കണ്ടെത്തി


കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും ഇറങ്ങി പോന്ന പേ വിഷബാധ ചികിത്സയിലായിരുന്ന ആസാം സ്വദേശിയെ കുടമാളൂരിൽ നിന്നും കണ്ടെത്തി
സ്കൂൾ ജംഗ്ഷൻ പരിസരത്തു നിന്നും പിടിച്ചു ആരോഗ്യ പ്രവർത്തകർ മെഡിക്കൽ കോളേജിലേക്ക് തിരിച്ചു കൊണ്ടുപോയി പോലീസിനെ മണിക്കൂറുകൾ വട്ടംചുറ്റിച്ച പ്രതിയെ വളരെ ശ്രമപ്പെട്ടാണ് കണ്ടെത്താൻ സാധിച്ചത്
أحدث أقدم