സംഭവവുമായി ബന്ധപ്പെട്ട് വൈദികന്റെ മകൻ ഷൈൻ ( ശൈനോ ) ആണ് പിടിയിൽ ആയത്.35 വയസുണ്ട്. ഇയാളെ ചോദ്യം ചെയ്തതതിൽ നിന്നും കുറ്റം സമ്മതിച്ചതായാണ് അറിയുന്നത്. പാമ്പാടി പോലീസിന്റെ അതി വിദദ്ധമായ നീക്കങ്ങളാണ് വളരെ പെട്ടെന്ന് തന്നെ കുറ്റവാളിയെ കണ്ടെത്താനായത്.
വിശദാംശങ്ങൾ പിന്നാലെ......