HomePampady News തിടനാട്ടിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു Guruji September 06, 2022 0 പാലാ: തിടനാട് വെട്ടിക്കുളത്ത് കാർ തോട്ടിലേക്ക് മറിഞ്ഞ് ഒരാൾ യുവാവ് മരിച്ചു. വെട്ടികുളം സ്വദേശിയായ സിറിൽ (35 ) ആണ് മരിച്ചത്.നിയന്ത്രണം നഷ്ടമായി കാർ തോട്ടിലേക്ക് മറിഞ്ഞതാകാമെന്നാണ് പോലീസ് നിഗമനം. തിടനാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു