ലോകകപ്പ് സ്റ്റാമ്പുകളുടെ പുതിയ പരമ്പര പുറത്തിറക്കി ഖത്തർ പോസ്റ്റ്


ദോഹ: ലോകകപ്പ് സ്റ്റാമ്പുകളുടെ പുതിയ പരമ്പര പുറത്തിറക്കി ഖത്തർ പോസ്റ്റ്. ഫിഫ വേൾഡ് കപ്പ് ഖത്തറിന്റെ ഏഴാം പതിപ്പാണ് വിന്ദാം ഗ്രാൻഡ് ദോഹ വെസ്റ്റ് ബേ ബീച്ചിൽ വച്ച് ഖത്തർ പോസ്റ്റ് പുറത്തിറക്കിയത്. ലോകകപ്പ് ആതിഥേയത്വം വഹിക്കുന്ന ഖത്തറിന്റെ ഹൈലൈറ്റുകളും നാഴികക്കല്ലുകളും രേഖപ്പെടുത്താനുള്ള പദ്ധതിയുടെ ഭാഗം കൂടിയാണിത്. ലോകകപ്പിൽ മത്സരിക്കുന്ന 32 ടീമുകളെ പ്രകീർത്തിച്ചുകൊണ്ട് സ്റ്റാമ്പുകളുടെ ഒരു സെറ്റ് ഖത്തർ പോസ്റ്റ് പുറത്തിറക്കിയിട്ടുണ്ട്.

  

Previous Post Next Post