ഭാര്യയും ഭർത്താവും വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍





ആലപ്പുഴ:
ചേര്‍ത്തലയില്‍ ഭര്‍ത്താവിനെയും ഭാര്യയെയും വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചേര്‍ത്തല തെക്ക് പഞ്ചായത്ത് 21-ാം വാര്‍ഡ് തയ്യില്‍ വീട്ടില്‍ ഷിബു (45), ഭാര്യ റാണിയെന്നു വിളിക്കുന്ന ജാസ്മിന്‍ (38) എന്നിവരെയാണ് രാത്രി 7.30 ഓടെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

പൊലീസ് സ്ഥലത്തെത്തി. സാമ്പത്തിക പ്രതിസന്ധിയാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു


Previous Post Next Post