ഗവര്‍ണറുടെ തന്തയുടെ വകയല്ല രാജ്ഭവന്‍”: ഗവർണർക്കെതിരെ അധിക്ഷേപ പരാമർശവുമായി എസ്എഫ്ഐ


ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ അധിക്ഷേപ പരമാര്‍ശവുമായി എസ്‌എഫ്‌ഐ. തിരുവനന്തപുരം സംസ്കൃത കോളേജില്‍ ഉയര്‍ത്തിയ ബാനറിലാണ് അധിക്ഷേപ പരാമര്‍ശം. ഗവര്‍ണറുടെ തന്തയുടെ വകയല്ല രാജ്ഭവന്‍ എന്നാണ് എസ്‌എഫ്‌ഐയുടെ ബാനറില്‍ എഴുതിയിരിക്കുന്നത്.സംസ്കൃത കോളേജിലെ എസ്‌എഫ്‌ഐ യൂണിറ്റ് കമ്മിറ്റിയാണ് ബാനര്‍ കെട്ടിയിരിക്കുന്നത്. സംഭവത്തില്‍ കോളേജ് പ്രിന്‍സിപ്പലിനോട് സര്‍വകലാശാല വിശദീകരണം തേടി
Previous Post Next Post