പുതിയ ദൗത്യവുമായി ഐഎസ്ആർഒ







ന്യൂഡൽഹി
: ഇന്ത്യയുടെ സമുദ്ര നിരീക്ഷണ ഉപഗ്രഹമായ ഓഷ്യൻസെറ്റ് ശ്രേണിയിലെ മൂന്നാം ഉപഗ്രഹം, ഭൂട്ടാൻസെറ്റ് അടക്കം 8 ചെറു ഉപഗ്രഹങ്ങൾ എന്നിവ നവംബർ 26-ന് വിക്ഷേപിക്കും. 

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നാകും വിക്ഷേപണം. പിഎസ്എൽവിയുടെ 56-ാം ദൗത്യമാകും ഇത്. 26-ന് രാവിലെ 11.56-നാണ് ഉപഗ്രഹങ്ങൾ വിക്ഷേപിക്കുകയെന്ന് ഇസ്രോ അറിയിച്ചു.
Previous Post Next Post