പാമ്പാടി ഈസ്റ്റ് . കൊടച്ചംകോട്ട് തുമ്പയിലായ പാലക്കൽ പരേതനായ അന്ത്രയോസ് കുര്യൻറെ മകൻ കുര്യൻ ആൻഡ്രൂസ് (കുരിയച്ചൻ) 75 വയസ്സ് അന്തരിച്ചു. സംസ്കാരം ബുധനാഴ്ച 2.30 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം പാമ്പാടി ഈസ്റ്റ് മർത്ത മറിയം ചെറിയപള്ളിയിൽ. ഭാര്യ പരേതയായ മറിയാമ്മ നീലിമംഗലം ഈഴമാലിൽ കുടുംബാംഗം. മക്കൾ ജിനു കുര്യൻ, ജിൽബി സാറാ കുര്യൻ (ഇരുവരും USA), പരേതയായ ജിലു മേരി കുര്യൻ . മരുമകൾ ബിന്ദു ജോർജ് പുത്തൻ പറമ്പിൽ, പയ്യപ്പാടി (USA). പാമ്പാടിക്കാരൻ ന്യൂസ് നെറ്റ് വർക്കിൻ്റെ അനുശോചനം അറിയിക്കുന്നു
പാമ്പാടി ഈസ്റ്റ് കൊടച്ചംകോട്ട് തുമ്പയിലായ കുര്യൻ ആൻഡ്രൂസ് 75 (കുരിയച്ചൻ) അന്തരിച്ചു. സംസ്കാരം നാളെ
ജോവാൻ മധുമല
0
Tags
Pampady News