ളാക്കാട്ടൂര്‍ : ശാന്തിഭവനില്‍ വി. എ പുരുഷോത്തമന്‍ നായരുടെ ( റിട്ട. അധ്യാപകൻ) ഭാര്യ കെ. ജി.ശാന്തമ്മ (റിട്ട. പ്രിന്‍സിപ്പല്‍, എം.ജി.എം. എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ളാക്കാട്ടൂര്‍) അന്തരിച്ചു. പാമ്പാടി കൊട്ടാടിക്കല്‍ കുടുംബാംഗമാണ്. സംസ്‌കാരം വ്യാഴാഴ്ച (15/12) രാവിലെ 11 ന് വീട്ടുവളപ്പില്‍.
മക്കള്‍: പി. ജയശ്രീ (റിട്ട.ടീച്ചര്‍, എം.ജി.എം.എൻഎസ്.എസ്.എച്ച്.എസ്.എസ് ളാക്കാട്ടൂര്‍), പി.അനിത (അസോസിയേറ്റ് പ്രൊഫസര്‍, ആദിശങ്കര എന്‍ജിനീയറിങ് കോളജ്, കാലടി). മരുമക്കള്‍ : അശോകന്‍. എസ് (റിട്ട. അസിസ്റ്റന്റ് മാനേജര്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ എറണാകുളം), പരേതനായ സതീഷ്‌കുമാര്‍(റിട്ട. എന്‍ജിനീയര്‍ ടെല്‍ക് അങ്കമാലി).
പാമ്പാടിക്കാരൻ ന്യൂസ് നെറ്റ് വർക്കിൻ്റെ ആദരാഞ്ജലികൾ.🙏🏻🌹