HomeTop Stories കോട്ടയം ശാസ്ത്രീ റോഡിൽ തീപിടുത്തം. നമ്പർ പ്ലേറ്റ് നിർമ്മിച്ച് നൽകുന്ന കടയുടെ എതിർവശത്താണ് തീപിടുത്തം ആളപായം ഇല്ല ഫയർഫോഴ്സഎത്തി തീ അണച്ചു ജോവാൻ മധുമല February 01, 2023 0 കോട്ടയം : നഗര മധ്യത്തിൽ ശാസ്ത്രീ റോഡിൽ തീപിടുത്തം. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് തീപിടുത്തമുണ്ടായത്.നമ്പർ പ്ലേറ്റ് കടകളുടെ എതിർവശത്തുള്ള റോഡ് പുറമ്പോക്കിൽ കൂട്ടിയിട്ടിരുന്ന തടിയ്ക്കും മാലിന്യത്തിനുമാണ് തീപിടിച്ചത്. ഫയർഫോഴ്സ് എത്തി തീ അണച്ചു