കേരളത്തെ ഒതുക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമം.,കേരളം സമാധാനപരമായ നാടായത് ആര്‍എസ്എസിന്റെ നേട്ടം കൊണ്ടല്ലെന്നും മുഖ്യമന്ത്രി


തിരു: കേരളത്തെ ഒതുക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമം.,കേരളം സമാധാനപരമായ നാടായത് ആര്‍എസ്എസിന്റെ നേട്ടം കൊണ്ടല്ലെന്നും മുഖ്യമന്ത്രി
കേന്ദ്രസര്‍ക്കാര്‍ കേരളത്തെ ശ്വാസം മുട്ടിക്കാന്‍ നോക്കുന്നു എന്നും കേന്ദ്ര സഹായം കേരളത്തിന് നിഷേധിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ, സിപിഎം സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തില്‍ ജാഥ നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
أحدث أقدم