കേരളം ഗുരുതരമായ കടക്കെണിയിൽ’… വീണ്ടും ധവളപത്രവുമായി പ്രതിപക്ഷം


തിരുവനന്തപുരം: കേരളം ഗുരുതരമായ കടക്കെണിയിലെന്ന് യു.ഡി.എഫ് ധവളപത്രം. ‘കട്ടപ്പുറത്തെ കേരള സർക്കാർ’ എന്ന പേരില്‍ യുഡിഎഫ് പുറത്തിറക്കിയ ധവളപത്രത്തില്‍ കേരള സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉള്ളത്. നികുതി പിരിവ് കാര്യക്ഷമമല്ലെന്നും ധൂര്‍ത്തും അഴിമതിയും കാരണം കേരളം തകര്‍ന്നെന്നും ധവളപത്രത്തിലുണ്ട്. കേന്ദ്രത്തിന്‍റെ നയങ്ങളെയും യു.ഡി.എഫ് കുറ്റപ്പെടുത്തുന്നുണ്ട്.
Previous Post Next Post