പാലാ :ചെത്തിമറ്റത്തു തൃക്കയിൽ മഹാദേവ ക്ഷേത്രത്തിന്റെ മുൻപിൽ ഉള്ള ഹോട്ടലിലെയ്ക്ക് വാഹനം ഇടിച്ചു കയറി. ഹോട്ടൽ ഉടമയുടെ കാർ തകർന്നു.
കോട്ടയം മറിയപ്പള്ളി സ്വദേശി കെ സ് എബ്രഹത്തിന്റെ പേരിൽ ഉള്ള കാർ ആണ് നിയന്ത്രണം വിട്ട് ഹോട്ടിലിന്റ മുൻപിൽ സ്ഥിതി ചെയ്ത ഹോട്ടൽ ഉടമയുടെ കാറിൽ ഇടിച്ചത്,പോലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു.