ആലപ്പുഴ: സി.പി.എമ്മിൽ വീണ്ടും അച്ചടക്ക നടപടി. സി.പി.എം ഏരിയാ കമ്മിറ്റി അംഗം എ.പി സോണയെ പാര്‍ട്ടി പുറത്താക്കി. സ്ത്രീകളുടെ അശ്ലീല ചിത്രങ്ങൾ പകർത്തി ഫോണിൽ സൂക്ഷിച്ചതിനാണ് നടപടി. അന്വഷണ കമീഷൻ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. കമ്യൂണിസ്റ്റുകാരൻ്റെ അന്തസ്സിന് നിരക്കാത്ത പ്രവൃത്തിയാണ് സോണയുടെ ഭാഗത്ത് നിന്നുമുണ്ടായതെന്ന് അന്വേഷണ കമ്മീഷൻ വിലയിരുത്തി.
സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ പകര്‍ത്തി ഫോണിൽ സൂക്ഷിച്ചു.. സി.പി.എം ഏരിയാ കമ്മറ്റിയംഗത്തെ പാര്‍ട്ടി പുറത്താക്കി
ജോവാൻ മധുമല
0