തിരുവനന്തപുരം: കേരളത്തിൽ ഹൈഡ്രജൻ ഫില്ലിംഗ് സ്റ്റേഷനുകൾ തുടങ്ങുമെന്ന് കേന്ദ്ര പെട്രോളിയം സഹമന്ത്രി രാമേശ്വർ ടെലി. തിരുവനന്തപുരത്ത് കേരള സർക്കാർ മോട്ടോർ വാഹന വകുപ്പ് സംഘടിപ്പിക്കുന്ന ഇവോൾവ് 2023 രണ്ടാം ദിവസത്തിൽ പങ്കെടുത്ത് സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കേരളത്തിൽ ഹൈഡ്രജൻ ഫില്ലിംഗ് സ്റ്റേഷനുകൾ തുടങ്ങുമെന്ന് കേന്ദ്ര പെട്രോളിയം സഹമന്ത്രി
ജോവാൻ മധുമല
0
Tags
Top Stories