സിംഗപ്പൂർ: സിംഗപ്പൂർ മലയാളി അസോസിയേഷന്റെ ആഭിമുഖൃത്തിൽ നാടകമേള 2023 ,ഫെബ്രുവരി 25 ശനിയാഴ്ച വൈകിട്ട് 6.30 മുതൽ രാത്രി 9.30 വരെ ആങ് മോ കിയോയിലെ ഗ്രാസ്റൂട്ട്സ് ക്ലബിൽ വച്ച് നടക്കുന്നു.
കൂടുതൽ വിവരത്തിനും ടിക്കറ്റിനും താഴെയുള്ളവരുമായി ബന്ധപ്പെടാം. വാസു @98366256 രാഗേഷ് @93394684 അജിത്ത് @92324304.