വൻ എടിഎം കവർച്ച. നാല് എടിഎമ്മുകളിൽ നിന്നായി 75 ലക്ഷത്തോളം രൂപ മോഷ്ടിച്ചു


വൻ എടിഎം കവർച്ച. നാല് എടിഎമ്മുകളിൽ നിന്നായി 75 ലക്ഷത്തോളം രൂപ മോഷ്ടിച്ചു. മൂന്ന് എസ്ബിഐ എടിഎമ്മുകളും വൺ ഇന്ത്യയുടെ ഒരു എടിഎമ്മുമാണ് മോഷ്ടാക്കൾ തകർത്തത്. സിസിടിവികളും ഹാർഡ് ഡിസ്കുകളും മോഷ്ടാക്കൾ നശിപ്പിച്ചു. തമിഴ്നാട് തിരുവണ്ണാമലയിലാണ് മോഷണം നടന്നത്.
Previous Post Next Post