മണർകാട് ഓടികൊണ്ടിരുന്ന വാഹനത്തിൽനിന്നും പുക. സംഭവം വൈകിട്ട് 8 മണിയോട് കൂടി


മണർകാട് ഃ പെരുമാനൂർകുളം ജംഗ്ഷനിൽ ഓടികൊണ്ടിരുന്ന വാഹനത്തിൽനിന്നും പുക. ഓവർ ഹീറ്റ് ആയതിനാലാണ് വാഹനത്തിൽ നിന്നും പുക വന്നതിൻ്റെ കാരണം എന്ന് കരുതുന്നു  വാഹനത്തിൽ നിന്നും യാത്രക്കാർ നിർത്തി ഇറങ്ങിയതിനാൽ   വലിയ അപകടം ഒഴിവായി. ഇന്നുവൈകിട്ട് 8 മണിയോട് കൂടിയായിരുന്നു  സംഭവം.
https://youtu.be/NKuw6YMmrDI
أحدث أقدم