കോട്ടയം മെഡിക്കൽ കോളേജിൽ വൻ തീപിടുത്തം


കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിൽ വൻ തീപിടുത്തം, ഉച്ചക്ക് ഒരു മണിയോട് കൂടിയാണ് തീപിടുത്തം ഉണ്ടായത് പുതിയായി നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ ആണ് തീപിടിച്ചത് ആളപായം ഇല്ല എന്നാണ് അറിവ് സമീപത്തേയ്ക്ക് തീ പടരാതിരിക്കാൻ ശ്രമം നടത്തുന്നു കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല
Previous Post Next Post