ഹരിപ്പാട് ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു.. ഡ്രൈവർ ചാടി രക്ഷപ്പെട്ടു



 ഹരിപ്പാട് : ദേശീയ പാതയില്‍ ഹരിപ്പാട് മാധവ ജംക്ഷന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു.

 കരുവാറ്റ സ്വദേശി അക്ഷയ് ആണ് കാര്‍ ഓടിച്ചിരുന്നത്. ഇയാൾ ചാടി രക്ഷപ്പെട്ടു. അഗ്‌നിരക്ഷാ സേന എത്തി തീ അണച്ചു.

 കരുവാറ്റയില്‍ നിന്നു കായംകുളത്തെ വര്‍ക്ക് ഷോപ്പിലേക്ക് കൊണ്ടുപോകുകയായിരുന്നു കാര്‍.
أحدث أقدم