HomeInternational news പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് അന്തരിച്ചു Guruji February 05, 2023 0 ഇസ്ലാമാബാദ് : പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് അന്തരിച്ചു. യുഎഇയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. നീണ്ടകാലമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.