പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് അന്തരിച്ചു

 

 ഇസ്ലാമാബാദ് : പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് അന്തരിച്ചു. യുഎഇയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.

 നീണ്ടകാലമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
أحدث أقدم