തൃക്കോതമംഗലം:
സെന്റ് ജെയിംസ് ഓർത്തഡോക്സ് ദേവാലയത്തിൽ ഇടവയുടെ 113-)മത് പ്രതിഷ്ഠാ പെരുന്നാളും
വി. യാക്കോബ് ശ്ലീഹായുടെ ഓർമ്മയും.
ഫെബ്രുവരി.4 ശനി. 6.00pm സന്ധ്യ നമസ്കാരം,
വചന ശുശ്രുഷ.
ഭക്തിനിർഭരമായ പ്രദക്ഷിണം, (കൊച്ചാലുമൂട് കുരിശിങ്കലേക്ക് ) പിതൃ സ്മരണ (സെമിത്തേ രിയിൽ ധൂപ പ്രാർത്ഥന) ആശിർവാദം.
പെരുന്നാൾ ദിനമായ ഫെബ്രുവരി 5 ഞായറാഴ്ച.
7. 00 am പ്രഭാത നമസ്കാരം,
8.00 am
വി. കുർബാന. അഭി. സഖറിയാ മാർ സേവേറിയോസ് മെത്രാപ്പൊലീത്തായുടെ പ്രധാന കാർമ്മികത്വത്തിൽ.
10.00 am പ്രദക്ഷിണം, ആശിർവാദം, നേർച്ചവിളമ്പ്, കൊടിയിറക്ക്.