സൗത്ത് പാമ്പാടി പാലക്കുന്നേൽ കൂട്ടുങ്കൽ K V സ്കറിയ ( കുഞ്ഞൂഞ്ഞ് 60 ) അന്തരിച്ചു



സൗത്ത് പാമ്പാടി: പാലക്കുന്നേൽ കൂട്ടുങ്കൽ കെ വി സ്കറിയ ( കുഞ്ഞൂഞ്ഞ് -60) അന്തരിച്ചു. ഭാര്യ മാമ്പുഴക്കരി മാലത്ത് ജെസ്സി. മക്കൾ ജെറി, ജെനീഷ്. സംസ്കാരം നാളെ 3 P M ന്  (26 -02- 2023)  വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം  ചമ്പക്കര സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. പാമ്പാടിക്കാരൻ ന്യൂസ് നെറ്റ് വർക്കിൻ്റെ അനുശോചനം അറിയിക്കുന്നു 
Previous Post Next Post