കോട്ടയം മാന്നാനം ഷാപ്പുംപടിയില്‍ മൊബൈല്‍ ടവറിനു മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യ ഭീഷണി..പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് യുവാവിനെ താഴെ ഇറക്കി


മാന്നാനം: കോട്ടയം മാന്നാനം ഷാപ്പുംപടിയില്‍ മൊബൈല്‍ ടവറിനു മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യ ഭീഷണി. ഒരു മണിക്കൂറിനു മുകളില്‍ യുവാവ് ടവറിന്റെ മുകളില്‍ നിന്ന് ഭീഷണി മുഴക്കി. പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് യുവാവിനെ താഴെയിറക്കാന്‍ ശ്രമം നടത്തിയത്. ഒടുവില്‍ വൈകുന്നേരം നാലരയോടെ യുവാവിനെ അനുനയിപ്പിച്ച് താഴെയിറക്കി.
Previous Post Next Post