കോട്ടയം : പഴയിടം ഇരട്ടക്കൊലപാതക കേസിലെ പ്രതി മണിമല ചൂരപ്പാടി അരുൺ ശശി (39) ക്ക് വധശിക്ഷ.
കോട്ടയം ജുഡീഷ്യൽ സെക്ഷൻസ് കോടതി (2) ആണ് വധശിക്ഷ വിധിച്ചത്.
പ്രതിയുടെ പിതൃ സഹോദരിയെയും, ഭർത്താവിനെയും മൃഗീയമായി കൊലപ്പെടുത്തിയ കേസിലാണ്
ഇന്ത്യൻ ശിക്ഷാനിയമത്തിലെ ഏറ്റവും
കടുത്ത ശിക്ഷ പ്രതിക്ക് ലഭിച്ചിരിക്കുന്നത്.