പൂരത്തിന്റെ പെരുമയുമായി സിംഗപ്പൂർ പൂരം മെയ് 28 ന്


സന്ദീപ് എം സോമൻ 
സിംഗപ്പൂർഃ പൂരത്തിന്റെ പൂരവുമായി സിംഗപ്പൂർ പുരം  വീണ്ടും .  2023 മെയ് 28
മെഡോയിൽ, ഗാർഡൻസ് ബൈ ദി ബേ യിലാണ് ഈ വർഷത്തെ സിംഗപ്പൂർ പൂരം  നടത്തുന്നത്.   കേരളത്തിലെയും സിംഗപ്പൂരിലേയും  പ്രശസ്ത വാദൃകലാകാരന്മാരും സിംഗപ്പൂരിലെ കലാകരന്മാരുടെ മറ്റു വിവിധ കലാപരിപാടികളും അന്ന് ഉണ്ടായിരിക്കും 
ടിക്കറ്റുകൾക്കായി ദയവായി +6587266774 എന്ന നമ്പരിൽ  മിസ്റ്റർ ഗിരീഷുമായി ബന്ധപ്പെടാം.
Previous Post Next Post