വ്യാജ സർട്ടിഫിക്കറ്റ്; പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്നതും ദുരൂഹവുമായ വിവരങ്ങളെന്ന് ജനയുഗം







 തിരുവനന്തപുരം : വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ സമഗ്രാന്വേഷണം വേണമെന്ന് സിപിഐ മുഖപത്രം

പരസ്പരം പഴിചാരി രക്ഷപ്പെടാവുന്ന കൃത്യവിലോപമല്ല ഇതെന്ന് ജനയുഗം പറയുന്നു.

പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്നതും ദുരൂഹവുമായ വിവരങ്ങളാണ്. സമഗ്ര അന്വേഷണം വേണമെന്ന് ജനയുഗം ആവശ്യപ്പെടുന്നു


സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് ഇന്ന് ചേരും. എസ്‌എഫ്‌ഐ യിലെ വ്യാജരേഖ വിവാദം സര്‍ക്കാരിനെ പ്രതിസന്ധിയില്‍ ആക്കിയിരിക്കെ ചേരുന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങളുയരുന്നതിനാണ് സാധ്യത.
Previous Post Next Post