✍🏻 ജോവാൻ മധുമല
കോട്ടയം : കളത്തിപ്പടിക്ക് സമീപം താന്നിക്കൽ പടിയിലെ ഹൈവേയിലെ കലുങ്ക് പണി യാത്രക്കാർക്ക് ദുരിതം ,വെള്ളക്കെട്ട് രൂക്ഷമാണ്
ഒപ്പം ഗതാഗതക്കുരുക്കും
ഹൈവേയുടെ അനാസ്ഥയാണ് ഇതിനു പിന്നിൽ എന്ന ആക്ഷേപം ഉയരുന്നു ,പാമ്പാടിക്ക് സമീപം ഒൻപതാം മൈലിലും ഇതേ അവസ്ഥയാണ് പാമ്പാടിയിൽ നിന്നും കോട്ടയത്തേക്ക് പോകുന്നവർ ഈ രണ്ട് സ്ഥലങ്ങളിലെയും ഗതാഗതക്കുരുക്ക് മറികടന്ന് വേണം കോട്ടയം നഗരത്തിൽ എത്താൻ.
മഴക്കാലത്തിന് മുമ്പ് കലുങ്കിൻ്റെ പണി പൂർത്തിയായിരുന്നു എങ്കിൽ ഇത്തരം ഒരു ഗതാഗത തടസ്സം നാട്ടുകാർ നേരിടേണ്ടി വരില്ലായിരുന്നു ... കാട്ടിലെ തടി തേവരുടെ ആന ,,,',,, '........