എ ഐ ക്യാമറ ഇടപാടുകൾ പരിശോധിക്കണമെന്ന് ഹൈക്കോടതി



 കൊച്ചി : എ ഐ ക്യാമറ ഇടപാടുകൾ പരിശോധിക്കണമെന്ന് ഹൈക്കോടതി. ഖജനാവിന് നഷ്ടമോ അധികബാധ്യത ഉണ്ടായോയെന്ന് പരിശോധിക്കണമെന്നും കോടതി. പൊതു താൽപര്യ ഹർജിയിൽ കഴമ്പുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

കരാർ കമ്പനിക്ക് പണം നൽകരുതെന്നും പദ്ധ തിയിലെ മുഴുവൻ നടപ ടികളും പരിശോധിക്ക ണമെന്നും കോടതി ഉത്തരവിട്ടു.

 കോടതിയുടെ അനുമ തിയില്ലാതെ പദ്ധതിക്ക് പണം നൽകരുതെന്നും നിർദ്ദേശമുണ്ട്. കരാറി ലെ വ്യവസ്ഥകളിൽ മാറ്റം വരുത്തിയെന്ന ആരോപണവും ഹർജി യിൽ ഉന്നയിച്ചിരുന്നു.


Previous Post Next Post