മുംബൈ: എക്സ്പ്രസ് ഹൈവേ നിർമാണത്തിനിടെ കൂറ്റൻ യന്ത്രം തകർന്നു വീണ് 14 തൊഴിലാളിക ൾ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു.
താനെയ്ക്ക് സമീപം ഷാഹ്പുരിലാണ് അപകടം സംഭവിച്ചത്.
സമൃദ്ധി എക്സ്പ്രസ് ഹൈവേ നിർമാണത്തി നിടെയാണ് ദാരുണ സംഭവം. ഹൈവേയുടെ മൂന്നാം ഘട്ട നിർമാണ ത്തിനായി എത്തിച്ച ഗർഡർ ലോഞ്ചിങ് മെഷീനാണ് തകർന്നു വീണത്.