പൊൻകുന്നം വർക്കി അനുസ്മരണം ... പാമ്പാടി പൊൻകുന്നം വർക്കി സ്മാരക നവലോകം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 4ന് നടക്കും


പൊൻകുന്നം വർക്കി അനുസ്മരണം                       പാമ്പാടി : പൊൻകുന്നം വർക്കി സ്മാരക നവലോകം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ പൊൻകുന്നം വർക്കി അനുസ്മരണം നാലാം തീയതി ചൊവ്വാഴ്ച പെരുംചേരിയിൽ വസതിയിൽ നടത്തുന്നതാണ് രാവിലെ 9 മണിക്ക് സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും തുടർന്ന് അനുസ്മരണ സമ്മേളനവും നടക്കും. കെ പി ഗോപാലകൃഷ്ണൻ നായരുടെ അധ്യക്ഷതയിൽ  നടക്കുന്ന സമ്മേളനത്തിൽ ബഹുമാനപ്പെട്ട സംസ്ഥാന സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ശ്രീ വി എന്‍ വാസവൻ മുഖ്യപ്രഭാഷണം നടത്തും. കാപ്കോസ് ചെയർമാൻ കെ എം രാധാകൃഷ്ണൻ, അർബൻ ആൻഡ് റൂറൽ ഫിനാൻഷ്യൽ ഡെവലപ്മെന്റ് കോർപ്പറേഷൻ  ചെയർമാൻ അഡ്വക്കറ്റ് റെജി സക്കറിയ സംസാരിക്കും
Previous Post Next Post