കോട്ടയം : അനശ്വര രക്തസാക്ഷി സ. മീനടം അവറാമിയുടെ 48 മത് രക്തസാക്ഷി ദിനം ജൂലൈ 16ന് രാവിലെ 8.30 ന്
K .M രാധാകൃഷണൻ ഉത്ഘാടനം ചെയ്യും
അടിയന്തരാവസ്ഥ കാലഘട്ടത്തിൽ കോൺഗ്രസ് പ്രവർത്തകർ കൊലകത്തിക്കിരയായ വ്യക്തിയായിരുന്നു അവറാമി. രക്തസാക്ഷിത്വം വരിക്കുമ്പോൾ 24 വയസായിരുന്നു പ്രായം ചെറുപ്രായത്തിൽ തന്നെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മീനടത്തെ മുഖമായിമാറിയ വ്യക്തിയായിരുന്നു അവറാവി അവറാമിയുടെ 48 മത് രക്തസാക്ഷി ദിനമാണ് ജൂലൈ 16