ജയ്‌പൂർ മുംബൈ ട്രെയിനിൽ വെടിവെയ്പ്പ്. വെടിവെയ്പ്പിൽ 4 പേർ മരിച്ചു.


ജയ്‌പൂർ മുംബൈ ട്രെയിനിൽ വെടിവെയ്പ്പ്. വെടിവെയ്പ്പിൽ 4 പേർ മരിച്ചു. ആർ പി എഫ് ഉദ്യോഗസ്ഥൻ ആണ് വെടിവെച്ചത്. ആർ പി എഫ് എ എസ് ഐയും മൂന്ന് യാത്രക്കാരുമാണ് കൊല്ലപ്പെട്ടത്. തോക്കുമായി രക്ഷപെടാൻ ശ്രമിച്ച പ്രതിയെ പിടികൂടി. ഇന്ന് പുലർച്ചെ പാൽഘട് സ്റ്റേഷനിലാണ് സംഭവം.
Previous Post Next Post