പാമ്പാടി കടവുംഭാഗത്തായ ഓണാട്ടുകുന്നേൽ ശോശാമ്മ തോമസ് (കുഞ്ഞൂഞ്ഞമ്മ - 81 ) നിര്യാതയായി



പാമ്പാടി. കടവുംഭാഗത്തായ ഓണാട്ടുകുന്നേൽ പാമ്പാടി എം.ജി.എം സ്കൂൾ മുൻ അദ്ധ്യാപകൻ പരേതനായ ഒ.ടി.തോമസിന്റെ ഭാര്യ ശോശാമ്മ തോമസ് (കുഞ്ഞൂഞ്ഞമ്മ - 81 ) നിര്യാതയായി. മൃതദേഹം ചൊവ്വാഴ്ച രാവിലെ 9 ന് വസതിയിൽ കൊണ്ടുവരും. സംസ്ക്കാരം 2 ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം പൊത്തൻ പുറം സെന്റ് ഇഗ്നാത്തിയോസ് യാക്കോബായ പള്ളിയിൽ. പാത്താമുട്ടം പാടാച്ചിറ കുടുംബാംഗമാണ്. മക്കൾ. റെൻസി തോമസ് ( ബഹ്റൈൻ). റീലതോമസ് (ബംഗളൂരു) മരുമക്കൾ : ജയമോൾ റെൻസി , (ബെഹ്റൈൻ) സൈമൺ (ബംഗളൂരു). പാമ്പാടിക്കാരൻ ന്യൂസിൻ്റെയും പ്രവാസി പാമ്പാടിക്കാരൻ്റെയും അനുശോചനം രേഖപ്പെടുത്തുന്നു
Previous Post Next Post