ലോറി ബൈക്കിൽ ഇടിച്ച് യുവാവ് മരിച്ചു.,രാവിലെ 8ഓടെ ആയിരുന്നു അപകടം
Jowan Madhumala0
അമ്പലപ്പുഴ: ദേശീയപാതയതിൽ ലോറി ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രക്കാരനായ അടൂർ സ്വദേശി മരിച്ചു. അടൂർ അഖിൽ നിവാസിൽ മുരളീധരൻ്റെ മകൻ അഖിൽ (27) ആണ് മരിച്ചത്.ദേശീയപാതയിൽ തോട്ടപ്പള്ളി മാത്തേരിയിൽ രാവിലെ 8ഓടെ ആയിരുന്നു അപകടം. മൃതദേഹം ആശുപത്രി മോർച്ചറിയിൽ.