കിണറ്റിൽ അകപ്പെട്ട മഹാരാജൻറെ മൃതദേഹം പുറത്തെത്തിച്ചു…


തിരുവനന്തപുരം: വിഴിഞ്ഞത്ത് മണ്ണ് നീക്കം ചെയ്യുന്നതിനിടെ മണ്ണിടിഞ്ഞുവീണ് കിണറ്റിൽ അകപ്പെട്ട തൊഴിലാളി മഹാരാജൻറെ മൃതദേഹം പുറത്തെത്തിച്ചു. 48 മണിക്കൂറിലേറെ പിന്നിട്ട രക്ഷാദൗത്യത്തിന് ഒടുവിൽ ആണ് മൃതദേഹം പുറത്തെത്തിച്ചത്. കിണറിന്റെ വശത്തുനിന്ന് അനിയന്ത്രിതമായി ഉറവ പൊട്ടി മണ്ണും ചെളിയും ഒലിച്ചിറങ്ങുന്നതാണ് പ്രധാന വെല്ലുവിളി ആയിരുന്നു.
أحدث أقدم