ലക്ഷങ്ങളുടെ കുഴൽപ്പണം പിടികൂടി; രണ്ട് പേർ കസ്റ്റഡിയിൽ


കോഴിക്കോട്: കൊടുവള്ളിയിൽ മുപ്പത്തിയെട്ടര ലക്ഷം രൂപയുടെ കുഴപ്പണം പിടികൂടി. കരുവൻപൊയിൽ തടായിൽ ഹിഷാം, അബ്ദുൽ ലത്തീഫ് എന്നിവരിൽ നിന്നാണ് കുഴൽപ്പണം പിടികൂടിയത്.

ഹിഷാമിൽ നിന്ന് ഇരുപത്തിമൂന്നര ലക്ഷം രൂപയും അബ്ദുൽ ലത്തീഫിൻ്റെ കയ്യിൽ നിന്ന് 15 ലക്ഷം രൂപയുമാണ് പിടിച്ചെടുത്തത്. ഹിഷാമിനെ കൊടുവള്ളി ടൗണിൽ നിന്നും ലത്തീഫിനെ വീട്ടിൽ നിന്നുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

أحدث أقدم