സിസേറിയനെ തുടർന്ന് അണു ബാധയേറ്റ് മരിച്ച മാന്തുരുത്തി സ്വദേശിനി ആതിരക്ക് കണ്ണീരോടെ വിട ,


✍🏻 ജോവാൻ മധുമല 
പാമ്പാടി : കോട്ടയം ജില്ലാ ആശുപത്രിയിൽ നടന്ന സിസേറിയനെ തുടർന്ന് അണു ബാധയേറ്റ മാന്തുരുത്തി സ്വദേശിനി  മരിച്ചു , അണു ബാധയേറ്റ യുവതി 6 മാസമായി മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു ചികിത്സ പിഴവെന്ന് ബന്ധുക്കൾ ആരോപിച്ചു കുറ്റിക്കൽ മാന്തുരുത്തിയിൽ ഐന്തിക്കൽ
ആതിര ബാബു (  30 ) വാണ് മരിച്ചത്  നാട്ടുകാർക്കും ബന്ധുക്കൾക്കും പ്രയങ്കരിയായിരുന്ന ആതിരയുടെ വിയോഗം നാടിനെ ദുഖത്തിലാഴ്ത്തി 
ഇന്ന് പുലർച്ചെ 4 മണിക്ക് പാമ്പാടി താലൂക്ക്  ആശുപത്രിയിൽ  എത്തിച്ചു എത്തിച്ചെങ്കിലും  ആതിരയുടെ ജീവൻ രക്ഷിക്കാൻ ആയില്ല 
സംസ്കാരം നാളെ (14/07/2023) വെള്ളിയാഴ്ച രാവിലെ 10 30 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ചമ്പക്കര സെൻറ് ജോസഫ് ചർച്ച് സെമിത്തേരിയിൽ നടക്കും
Previous Post Next Post