കോട്ടയം കഞ്ഞിക്കുഴിയിൽ ഓട്ടോ കുഴിയിലേയ്ക്ക് മറിഞ്ഞ് അപകടം


ഫോട്ടോ കടപ്പാട്  : Johns'n Olivia
✒️Jowan Madhumala 
കോട്ടയം :കോട്ടയം കഞ്ഞിക്കുഴിയിൽ ഓട്ടോ കുഴിയിലേയ്ക്ക് മറിഞ്ഞ് അപകടം കഞ്ഞിക്കുഴി പുതുപ്പള്ളി റൂട്ടിൽ മടുക്കാനി വളവിന് സമീപം  ആയിരുന്നു അപകടം 
അപകടത്തിൽ,പ്പെട്ട ഡ്രൈവറെ നൈറ്റ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന  പോലീസ ഉദ്യോഗസ്ഥർ  ആശുപത്രിയിലേയ് കൊണ്ടുപോയി രാത്രി 10: 30 ന് ആയിരുന്നു അപകടമുണ്ടായത് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല
Previous Post Next Post