ആലാമ്പള്ളിയിൽ മനുഷ്യജീവന് ഭീഷണിയായി ഏത് നിമിഷവും നിലംപൊത്തുമെന്ന അവസ്ഥയിൽ കൂറ്റൻ ബദാം മരം



✍🏻 ജോവാൻ മധുമല 
പാമ്പാടി : ആലാമ്പള്ളിയിൽ മനുഷ്യജീവന് ഭീഷണിയായി  ഏത് നിമിഷവും നിലംപൊത്തുമെന്ന അവസ്ഥയിൽ കൂറ്റൻ ബദാം മരം നിലനിൽക്കുന്നു ആൽമരത്തോളം ഉയരത്തിലാണ് ഇത് നിലനിൽക്കുന്നത് മരം റോഡിലേക്ക് ചരിഞ്ഞാണ് നിൽക്കുന്നത് ബദാമിൻ്റെ വേരുകൾ ചുവട് ഭാഗത്ത് ഉയർന്നു നിൽക്കുന്നതും കാണാം 

ആയിരക്കണക്കിന് വിദ്യാർത്ഥികളും ,യാത്രക്കാരും ബസ്സ് കാത്ത് നിൽക്കുന്നത് ഇതിന് എതിർവശത്താണ് മരം വീണാൽ അപകടം ഉറപ്പാണ് 

ആലാംമ്പള്ളിയിലെ ഓട്ടോറിക്ഷ തൊഴിലാളികളും ഭീതിയിലാണ് ഈ മരം ഉടൻ മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം
Previous Post Next Post