ഉമ്മൻ ചാണ്ടിയ്ക്ക് ആദരവുമായി ദുബായ് പ്രിയദർശിനി


ദുബായ് : പ്രിയദർശിനി വോളിന്ററിങ് ടീം മാലിക്ക് റെസ്സ്റ്റാറെന്റിൽ ഉമ്മൻ‌ചാണ്ടി അനുശോചന യോഗം സംഘടിപ്പിച്ചു. പ്രസിഡന്റ് ബാബു പീതാംബരൻ അധ്യക്ഷനായി. പവിത്രൻ. ബി, സി. മോഹൻദാസ്, പ്രമോദ് കുമാർ, ജമാൽ മനയത്ത്, ബി. എ. നാസർ, സുനിൽ നമ്പ്യാർ, മുഹമ്മദ് അക്ബർ, സാജിത്ത്, ഷാജി സുൽത്താൻ, ശ്രീജിത്ത്‌, ഹാരീസ്, മുഹമ്മദ് അനീസ്, ടോജി, നിഷാദ്, ഉമേഷ്‌വെള്ളൂർ, മുഹമ്മദാലി,
മൊയ്‌ദീൻ കുട്ടി, ഷെഫീക്ക്‌, ഫഹദ് സിദ്ദിഖ്,
സുലൈമാൻ കറുത്താക്ക, താഹിർ, സുധിർ,
ഫാത്തിമ അനീസ്, സിമിദാഫഹദ്,
ഷബ്‌ന നിഷാദ് എന്നിവർ സംസാരിച്ചു.
ഉമ്മൻ‌ചാണ്ടിയുടെ ചിത്രത്തിന് മുമ്പിൽ എല്ലാവരും പുഷ്പാർച്ചന നടത്തി. ടി. പി. അഷ്‌റഫ്‌ നന്ദി പറഞ്ഞു.
أحدث أقدم