കാത്തിരപ്പള്ളി : ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.
മുണ്ടക്കയം ഭാഗത്തുനിന്നും വരികയായിരുന്ന കാർ നിയന്ത്രണം നഷ്ടമായി ആദ്യം വസ്ത്ര വ്യാപാര സ്ഥാപനത്തിലേക്കും പിന്നീട് ബേക്കറിയിലേക്കും ഇടിച്ചുകയറുകയായിരുന്നു.
അപകടത്തിൽ വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ ചില്ലുകൾ തകർന്നു, ബേക്കറിക്ക് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടില്ല