CRIME

ഇടുക്കി കൊന്നത്തടി വെള്ളത്തൂവൽ എരുപ്പേക്കാട്ടിൽ വീട്ടിൽ റംസിയ (30) യെയാണ് കോടനാട് പോലീസ് അറസ്റ്റ് ചെയ്തത്. 
മെയ് 6 ന് കോടനാടാണ് സംഭവം. ചടങ്ങ് കഴിഞ്ഞ് ധരിച്ചതും. ഗിഫ്റ്റ് കിട്ടിയതുമായ ആഭരണങ്ങൾ മുറിയിലെ അലമാരിയിലാണ് വച്ചത്. അവിടെ നിന്നുമാണ് മോഷ്ടച്ചത്. 
മോഷ്ടിക്കപ്പെട്ട ആഭരണങ്ങൾ നേര്യമംഗലം, പെരുമ്പാവൂർ എന്നിവടങ്ങളിലെ ജ്വല്ലറി ഫൈനാൻസ് സ്ഥാപനങ്ങളിൽ നിന്നും കണ്ടെടുത്തു. 
നാല് ലക്ഷത്തിലേറെ രൂപയുടെ ആഭരണങ്ങളാണ് മോഷ്ടിച്ചത്.
Previous Post Next Post