പാമ്പാടി മാക്കൽപടി മുണ്ടമറ്റത്തായ ചെറക്കുഴിയിൽ ശോശാമ്മ കുരുവിള ( കുട്ടിയമ്മ - 85) നിര്യാതയായി




പാമ്പാടി: മാക്കൽപടി മുണ്ടമറ്റത്തായ ചെറക്കുഴിയിൽ പരേതനായ കുട്ടച്ചൻ്റെ ഭാര്യ ശോശാമ്മ കുരുവിള ( കുട്ടിയമ്മ - 85) നിര്യാതയായി. ശവസംസ്കാരം നാളെ  രാവിലെ 10 മണിക്ക് (24-08-2023) ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം 11 മണിക്ക് വെള്ളൂർ
സെൻ്റ് സൈമൺസ് യാക്കോബായ പള്ളിയിൽ. പരേത ചെങ്ങളം ഒതളത്തുമ്മൂട്ടിൽ കുടുംബാംഗമാണ്. മക്കൾ - പരേതനായ ടോബി, റോയ്. മരുമക്കൾ - ജെസ്സി മറ്റത്തിൽ മാങ്ങാനം, ജെസ്സിനി പൈലിത്താനം വെള്ളൂർ.
Ph: 94005056 56
أحدث أقدم