സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു.,,അച്ചായൻസ് ഗോൾഡിലെ ഇന്നത്തെ സ്വർണ്ണവില അറിയാം.
ജോവാൻ മധുമല 0
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. കഴിഞ്ഞ മൂന്ന് ദിവസമായി കുറഞ്ഞ സ്വർണ വിലയാണ് ഇന്ന് ഉയർന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ഒരു പവന് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,000 രൂപയാണ്